ആട്ടിന്‍കുട്ടി തുള്ളിച്ചാടി ഓടിവാ നീ ആടിയോടി വന്നാലൊരു കഥ പറയാം ഞാന്‍ ആല്മരത്തില് കൂടുകെട്ടി ആറ്റപ്പൈങ്കിളീ ആറ്റുനോറ്റു കാത്തിരുന്നു ആണ്തുണയ്ക്കായി ഒരു ആണ്തുണയ്ക്കായി
ലല്ല...
ആകാശത്തില്‍ സഞ്ചിരിക്കും ആണ്‍കിളി വന്നു ആശയേറി പൈങ്കിളിക്കു് കൂടെപ്പോകുവാന്‍ ആലിലകള്‍ ആഹ്ലാദത്താല്‍ ആര്‍പ്പുവിളിച്ചു ആകാശത്തിന് അകലമോര്ത്തു ആകെ തളര്‍ന്നു കിളി ആകെ തകര്‍ന്നു (ആട്ടിന്‍കുട്ടി)
ലല്ല...
ആമോദത്തിന് കുളിരലകള്‍ രോമാഞ്ചം നല്കി ആ നിമിഷം അലയടിക്കുമൊരാവേശ ലഹരി ആരെയാരു് ആവാഹിക്കും നിനക്കറിയാമോ അതു നിനക്കറിയാമോ (ആട്ടിന്‍കുട്ടി)
Movie/Album name: Ammaayi Amma
Movie Summary:Ammaayi Amma is a 1977 Malayalam film centered on family relationships and the bond between a mother and her children.
Song Credits:
- Song: Aattinkutti Thullichaadi
- Film: Ammaayi Amma (1977)
- Lyricist: Not reliably confirmed
- Music Director: Not reliably confirmed
- Singer(s): Not reliably confirmed
Musical Style: Traditional Malayalam film song with folk-inflected melody and playful, rhythmic phrasing suited to a lighthearted situation.
Raga Details: Not available.
Key Artists Involved: Information not reliably available.
Awards & Recognition: No specific awards documented for this song.