SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aadikaviyude aashramame aarshabhaarathame Aarshabhaarathame Nin parivarthanayaagashaalayude Dwaarapaalakar njangal Aarghyapoojaarikal njangal... (aadikaviyude....) Ithalittu vidarnnu nin thirumuttathirupathu dalamulla pushpam Irupathu dalamulla pushpam... Amruthanishyanthiyaam athin paraagangalaniyum janaganahrudayam Aniyum janaganahrudayam - 2 Ithalittu vidarnnu nin thirumuttathirupathu dalamulla pushpam Amruthanishyanthiyaam athin paraagangalaniyum janaganahrudayam Chalanangal... evideyum.... chalanangal.... Jananithan charithram thiruthunna chalanangal Chalanangal.. chalanangal... (aadikaviyude....) Navamoru mukhamudrayaniyunna naadine Pulakangal chaarthunnu njangal - 2 Veerathilakangal chaarthunnu njangal -2 Manninte pusthakam thurannezhuthum njangal Manushyaadwaanathin mahaabharatham - 2 Chalanangal... evideyum... chalanangal..... Jananithan charithram thiruthunna chalanangal ആദികവിയുടെ ആശ്രമമേ ആർഷഭാരതമേ ആർഷഭാരതമേ നിൻ പരിവർത്തനയാഗശാലയുടെ ദ്വാരപാലകർ ഞങ്ങൾ അർഘ്യപൂജാരികൾ ഞങ്ങൾ... (ആദികവിയുടെ....) ഇതളിട്ടു വിടർന്നു നിൻ തിരുമുറ്റത്തിരുപതു ദളമുള്ള പുഷ്പം ഇരുപതു ദളമുള്ള പുഷ്പം... അമൃതനിഷ്യന്തിയാം അതിൻ പരാഗങ്ങളണിയും ജനഗണഹൃദയം അണിയും ജനഗണഹൃദയം ഇതളിട്ടു വിടർന്നു നിൻ തിരുമുറ്റത്തിരുപതു ദളമുള്ള പുഷ്പം അമൃതനിഷ്യന്തിയാം അതിൻ പരാഗങ്ങളണിയും ജനഗണഹൃദയം ചലനങ്ങൾ... എവിടെയും.... ചലനങ്ങൾ.... ജനനിതൻ ചരിത്രം തിരുത്തുന്ന ചലനങ്ങൾ ചലനങ്ങൾ.. ചലനങ്ങൾ... (ആദികവിയുടെ....) നവമൊരു മുഖമുദ്രയണിയുന്ന നാടിനെ പുളകങ്ങൾ ചാർത്തുന്നു ഞങ്ങൾ - 2 വീരതിലകങ്ങൾ ചാർത്തുന്നു ഞങ്ങൾ -2 മണ്ണിന്റെ പുസ്തകം തുറന്നെഴുതും ഞങ്ങൾ മനുഷ്യാദ്ധ്വാനത്തിൻ മഹാഭാരതം - 2 ചലനങ്ങൾ... എവിടെയും.... ചലനങ്ങൾ.... ജനനിതൻ ചരിത്രം തിരുത്തുന്ന ചലനങ്ങൾ ചലനങ്ങൾ.. ചലനങ്ങൾ... (ആദികവിയുടെ....)
Movie/Album name: Sangamam
Artists