Ambalappuzha Paalppaayasam
1977
Ambalappuzha paalppaayasam
Munpil thulumbumee mandahaasam
Thaarunnya swapnathin thaaraa paraagangal
Thoranam chaarthumee mandahaasam
(ambalappuzha....)
Amrithumaay varum apsarasse njaan
Amaranalloru manushya puthran
Aramanayil ninnanthappurathil
Oru joli thannenneyanugrahikkoo
Udara nimitham pala vidha vesham
(ambalappuzha....)
Madhuvumaay varum malarmakale njaan
Madhupanalloru kadana doothan
Eriveyil theeyil theerdha jalathin
Oru thulli thannenneyanugrahikkoo
Udaranimitham pala vidha vesham
(ambalappuzha.....)
അമ്പലപ്പുഴപ്പാല്‍പ്പായസം
മുമ്പില്‍ത്തുളുമ്പുമീ മന്ദഹാസം
താരുണ്യസ്വപ്നത്തിന്‍ താരാ പരാഗങ്ങള്‍
തോരണം ചാര്‍ത്തുമീ മന്ദഹാസം
അമൃതുമായ് വരും അപ്സരസ്സേ ഞാന്‍
അമരനല്ലൊരു മനുഷ്യപുത്രന്‍
അരമനയില്‍ നിന്നന്തപ്പുരത്തില്‍
ഒരു ജോലിതന്നെന്നെയനുഗ്രഹിക്കൂ
ഉദരനിമിത്തം പലവിധവേഷം
മധുവുമായ് വരും മലര്‍മകളേ ഞാന്‍
മധുപനല്ലൊരു കദന ദൂതന്‍
എരിവെയില്‍ തീയില്‍ തീര്‍ഥ ജലത്തിന്‍
ഒരുതുള്ളി തന്നെന്നെയനുഗ്രഹിക്കൂ
ഉദരനിമിത്തം പലവിധവേഷം
Movie/Album name: Parivarthanam
Artists