Aalimganangal marannu
Aananda maadhavangalakannu
Chumbanam thudikkumee adharangalodinnu
Punchiriyum vida paranju
Ethra nisheedhangal pulakangalaayi
Poothu kozhinjee maniyarayil
Innaleyina chernnozhukiya veedhikal
Innu samaanthara rekhakalaayi
Ethra prabhaathangal poomaalakalaay
Nruthamuthirthee ankanathil
Innale thenala chinthiya naavukal
Innu vishaarnnava veechikalaay
ആലിംഗനങ്ങള്‍ മറന്നു
ആനന്ദ മാധവങ്ങളകന്നു
ചുംബനം തുടിക്കുമീയധരങ്ങളോടിന്നു
പുഞ്ചിരിയും വിട പറഞ്ഞു
എത്ര നിശീഥങ്ങള്‍ പുളകങ്ങളായി
പൂത്തുകൊഴിഞ്ഞീ മണിയറയില്‍
എന്നലെയിണചേര്‍ന്നൊഴുകിയ വീഥികള്‍
ഇന്നുസമാന്തര രേഖകളായ്
എത്രപ്രഭാതങ്ങള്‍ പൂമാലകളായ്
നൃത്തമുതിര്‍ത്തീയങ്കണത്തില്‍
ഇന്നലെത്തേനല ചിന്തിയ നാവുകള്‍
ഇന്നു വിഷാര്‍ണ്ണവ വീചികളായ്
Movie/Album name: Minimol
Artists