ആശാനേ നമുക്ക് തൊടങ്ങാം ? മണിയാൻ ചെട്ടിക്ക് മണിമുഠായി ഹനുമാൻ കുട്ടിക്ക് പഞ്ചാര മുട്ടായി (2) ശ്രീരാമഭക്തനുക്കു സ്വർണ്ണമുട്ടായി ഈ ശ്രീരാമഭക്തനുക്കു സ്വർണ്ണമുട്ടായി എപ്പടിയെടാ കുഞ്ചൂ അപ്പടിയാശാനേ ആശാനേ തൊടങ്ങ് രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം പണി പറ്റിയെടാ...
പട്ടിക്കാടാ പറ്റിച്ചെടാ മാല കെട്ടും നോക്കിക്കോടാ പട്ടിക്കാടാ പറ്റിച്ചെടാ പട്ടിക്കാടാ പറ്റിച്ചെടാ ആശാനേ കൊരങ്ങ് രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം
പൂജാരിയില്ലാത്ത നേരം നോക്കി നമ്മളു വന്നല്ലോ കൊരങ്ങു നമ്മുടെ ചാട്ടം കണ്ടു മയങ്ങി വീണല്ലോ (2) ചാടെടാ നീ ആടെടാ നീ ആശാനേ ഇന്നു നമുക്ക് മാല കിട്ടും ഈനാം പേച്ചീ രാമാ കാപ്പാത്തണേ ഈ ശ്രീരാമഭക്തനെ നീ കാണുന്നില്ലേ രാമാ രക്ഷിക്കണേ രാമാ എന്തെങ്കിലും ദാനം തരണേ
താമസമെന്തേ വരുവാൻ ആശാനേ ദേ വരണൊണ്ട് രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം
ഹലുവാ മെയ്യാളേ ഹനുമാൻ വേണല്ലോ ഹലുവാ മെയ്യാളേ മാലയൊന്നു തന്നല്ലോ അസ്സലാമു അലൈക്കും നമുക്ക് കൊരങ്ങച്ചാ അരമണിക്കൂർ പാടുപെട്ടീ മാല കിട്ടിയല്ലോ ഹേയ് ഹലുവാ മെയ്യാളേ ഹനുമാൻ വേണല്ലോ ഹലുവാ മെയ്യാളേ മാലയൊന്നു തന്നല്ലോ അസ്സലാമു അലൈക്കും നമുക്ക് കൊരങ്ങച്ചാ അരമണിക്കൂർ പാടുപെട്ടീ മാല കിട്ടിയല്ലോ
Movie/Album name: Aval Oru Devaalayam
Movie Summary:Aval Oru Devaalayam (1977) is a Malayalam film centered on a woman navigating love, devotion, and societal pressures, with the song "Aashaane Namukku Thodangam" serving as a celebratory/playful ensemble number.
Song Credits: Music composed by M. S. Viswanathan; lyrics by Sreekumaran Thampi; sung by K. J. Yesudas (with chorus).
Musical Style: Lighthearted, folk-inflected film song with a playful, conversational call-and-response structure ("Maniyan Chettikku" refrain), typical of 1970s Malayalam cinema's festive/group numbers.
Key Artists Involved: M. S. Viswanathan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer); film directed by (not reliably confirmed for this entry).
Scene Context: An upbeat ensemble/group song picturized in a festive, celebratory setting within the narrative, used to lighten the film's dramatic tone.
(Raga details and specific awards/recognition: not available.)