Aa..aa...aa....
Aayiram fanamezhum aadisheshare....
Aayiram fanamezhum aadisheshare
Aanadamoorthe vannaalum...
Aayiram fanamezhum aadisheshare...
Premaswaroopan...aa...aa...aa...
Premaswaroopan kamalaakaanthanu
Premaswaroopan kamalaakaanthanu...
Poometha theerkkunna devaa..
Aayiram fanamezhum aadisheshare...
Paalkkatal katayumbol katakkol chuttuvaan
Paasham theerthoru vaasukiye...
Paalkkatal katayumbol katakkol chuttuvaan
Akshayadharmam.. aa...aa...aa..
Akshayadharmam pularuvaanugranaam
Shikshakanaay varum thakshakane
Aayiram fanamezhum aadisheshare...
Chaaruvaam raagatharanganagaluyarumee
Ksheerasaagarathil neenthi neenthi vannu...
Chaaruvaam raagatharanganagaluyarumee.....
Aanandanarthanathil....aa...aa...aa...
Aanandanarthanathil thaalathilaatiyaati
Atiyante vishwaasamalar chooti.....
Azhinjaatiyaati aazhithirapolaatiyaati vannaalum
Fanaraajiyil....oh oh..oh......
Fanaraajiyil nirayunna visham
Amruthaay maatteetum en gaanam...
Azhinjaatiyaati aazhithirepolaatiyaati vannaalum
Maninaagame karinaagame karakankanamaavuka meniyil...
Alankaaramaayi vaa.....sumahaaramaayi vaa...
Aatiyaati amruthasarassilaaraatiyaati vaa...
Rasam thetiyotivaa....
Aaraatiyaati vaa...rasam thetiyotivaa...
Aaraatiyaati vaa...
ആ...ആ...ആ....
ആയിരം ഫണമെഴും ആദിശേഷരേ.....
ആയിരം ഫണമെഴും ആദിശേഷരേ
ആനന്ദമൂര്‍ത്തേ വന്നാലും
ആയിരം ഫണമെഴും ആദിശേഷരേ....ഏ ഏ...
പ്രേമസ്വരൂപന്‍....ആ..ആ..ആ....
പ്രേമസ്വരൂപന്‍ കമലാകാന്തനു
പൂമെത്ത തീര്‍ക്കുന്ന ദേവാ...
ആയിരം ഫണമെഴും ആദിശേഷരേ....ഏ ഏ...
പാല്‍ക്കടല്‍ കടയുമ്പോള്‍ കടക്കോല്‍ ചുറ്റുവാന്‍...
പാശം തീര്‍ത്തൊരു വാസുകിയേ
പാല്‍ക്കടല്‍ കടയുമ്പോള്‍ കടക്കോല്‍ ചുറ്റുവാന്‍...
അക്ഷയധര്‍മ്മം...ആ...ആ...ആ...
അക്ഷയധര്‍മ്മം പുലരുവാനുഗ്രനാം
ശിക്ഷകനായ് വരും തക്ഷകനേ
ആയിരം ഫണമെഴും ആദിശേഷരേ....ഏ ഏ...
ചാരുവാം രാഗതരംഗങ്ങളുയരുമീ
ക്ഷീരസാഗരത്തില്‍ നീന്തി നീന്തി വന്നൂ...
ചാരുവാം രാഗതരംഗങ്ങളുയരുമീ...
ആനന്ദനര്‍ത്തനത്തില്‍....ആ..ആ..ആ....
ആനന്ദനര്‍ത്തനത്തില്‍ താളത്തിലാടിയാടി
അടിയന്റെ വിശ്വാസമലര്‍ ചൂടീ....
അഴിഞ്ഞാടിയാടി ആഴിത്തിരപോലാടിയാടി വന്നാലും
ഫണരാജിയില്‍.....ഓ...ഓ...ഓ...
ഫണരാജിയില്‍ നിറയുന്ന വിഷം
അമൃതായ് മാറ്റീടും എന്‍ ഗാനം
അഴിഞ്ഞാടിയാടി ആഴിത്തിരപോലാടിയാടി വന്നാലും...
മണിനാഗമേ കരിനാഗമേ കരകങ്കണമാവുക മേനിയില്‍
അലങ്കാരമായി വാ.....സുമഹാരമായി വാ....
ആടിയാടി അമൃതസരസ്സിലാറാടിയാടിവാ...
രസം തേടിയോടിവാ...
ആറാടിയാടിവാ....രസം തേടിയോടിവാ...
ആറാടിയാടിവാ....
Movie/Album name: Kannappanunni
Artists