മാനം കണ്ടു മലർന്നു കിടക്കും കുന്നുകൾ തൻ മാറിൽ നിന്നു പറന്നു വീണ പട്ടു പോലെ കാറ്റു തൊട്ടാൽ ചുളിയുമീ കാട്ടാറിൻ മടിയിലേക്ക് കാറ്റാടി തളിരെറിഞ്ഞതേതു പൂമരം എന്റെ കൂട്ടാളിക്കിളിയിരിക്കണതേതു പൂമരം (അക്കരെ...)
നാണം കൊണ്ടു കുളിരു കോരും തീരങ്ങൾ തൻ നീലപ്പട്ടിൻ ചുഴികളെല്ലാം മൂടി മൂടി പാട്ടു പാടിയൊഴുകുമീ കാട്ടാറിൻ കവിളിലേക്ക് പാച്ചോറ്റി പൂവെറിഞ്ഞതേത് പൂമരം എന്റെ പാട്ടാളിക്കിളിയിരിക്കണതേതു പൂമരം (അക്കരെ...)
Movie/Album name: Nurayum Pathayum
Movie Summary:Nurayum Pathayum is a 1977 Malayalam film.
Song Credits: Song "Akkareyoru Poomaram" from the film Nurayum Pathayum (1977); music by M. K. Arjunan.
Musical Style: Melodic Malayalam film song (light classical-influenced film music).
Raga Details: Not available.
Key Artists: M. K. Arjunan (composer); playback singers as credited in the film's soundtrack.