Allithaamara Mizhiyaale
1977
Allithaamaramizhiyaale en
Pullippoonkuyil mozhiyaale
Muthe ninnude chundathaaree
Munthiri vilayichu puthan
Munthiri vilayichu?
Kadalin neelima muzhuvanithengane
Kadamizhiyithalilothungi? nin
Kadamizhiyithalilothungi
Puthumazhavillin valaroliyengane
Poonkavilinayilinangi nin
Poonkavilinayilinangi?
Paalum thenum kaniyunnu sakhi
Pavizhachundukal vidarumpol nin
Pavizhachundukal vidarumpol
Adimudi pulakam viriyunnu sakhi
Arikil ninnekkaanumpol en
Arikil ninnekkaanumpol
അല്ലിത്താമര മിഴിയാളേ എന്‍
പുള്ളിപ്പൂങ്കുയില്‍ മൊഴിയാളേ
മുത്തേ നിന്നുടെ ചുണ്ടത്താരീ
മുന്തിരി വിളയിച്ചു പുത്തന്‍
മുന്തിരി വിളയിച്ചു?
കടലിന്‍ നീലിമ മുഴുവനിതെങ്ങനെ
കടമിഴിയിതളിലൊതുങ്ങി? നിന്‍
കടമിഴിയിതളിലൊതുങ്ങി?
പുതുമഴവില്ലിന്‍ വളരൊളി എങ്ങനെ
പൂങ്കവിളിണയിലിണങ്ങി നിന്‍
പൂങ്കവിളിണയിലിണങ്ങി?
പാലും തേനും കനിയുന്നു സഖി
പവിഴച്ചുണ്ടുകള്‍ വിടരുമ്പോള്‍ നിന്‍
പവിഴച്ചുണ്ടുകള്‍ വിടരുമ്പോള്‍
അടിമുടി പുളകം വിരിയുന്നു സഖി
അരികില്‍ നിന്നെക്കാണുമ്പോള്‍ എന്‍
അരികില്‍ നിന്നെക്കാണുമ്പോള്‍
Movie/Album name: Dweepu
Artists