എന്റെമാനസതൊട്ടിലിലെന്നും എന്റെ കുട്ടനെ താരാട്ടും ഞാന്‍ എന്റെ കുട്ടനെ താരാട്ടും എന്റെ നെഞ്ചിനെ പാലാഴിയാക്കും സങ്കല്‍പ്പങ്ങളെ താരാട്ടും ഒന്നുറങ്ങൂ... ഉറങ്ങൂ... ഉറങ്ങൂ.. ഉറങ്ങൂ
ഈ ചുരുള്‍മുടിയും ഈ മെയ്‌വടിവും കൊച്ചരിപ്പല്ലും കുസൃതികളും എന്നാത്മാവിലെ ജീവന ബിന്ദുവായ് എന്നും ഉണരേണം ഒന്നുറങ്ങൂ... ഒന്നുറങ്ങൂ......
അന്തിമയങ്ങിയില്ല താമരപ്പൊയ്ക ഉറങ്ങിയില്ല
Movie/Album name: Sivathaandavam
Sentence Summary: Sivathaandavam (1977) is a Malayalam film centered on themes of devotion and destruction, woven around Lord Shiva's cosmic dance.
Song Credits:
- Song: Anthimayangiyilla
- Film: Sivathaandavam (1977)
- Lyricist: Not available
- Music Composer: Not available
- Singer: Not available
Musical Style: Devotional (bhakti-oriented) film song in the classical Carnatic-influenced Malayalam film music tradition.