Ambili Ponnambili

1977
Lyrics
Language: English

Ambili.. ponnambili.. nin
Chembakappooviralthumbileyithiri
Anjanamenikkutharoo
Enne swapnam kaanumee mizhikalil
Anjanamezhuthikkoo....

Ivalente priyasakhi.. praanasakhi..
Ivalente kanmaniyaam kalithozhi
Inangiyum pinangiyum orunooru janmangalaay
Ithuvazhi parannu pom inakkilikal
Njangal inakkilikal
Ambili.. ponnambili...

Oruswapna malarkkodiyivalkkorukku
Arimullathiriyitta vilakkuvaykkoo
Puthiyoru janmathinte.. madhukaalayaamangale
Oru yugmagaanam paadi varavelkkum
Njangal varavelkkum
Ambili... ponnambili...
Language: Malayalam

അമ്പിളി.. പൊന്നമ്പിളി... നിന്‍
ചെമ്പകപ്പൂവിരല്‍ത്തുമ്പിലെയിത്തിരി
അഞ്ജനമെനിക്കു തരൂ
എന്നെ സ്വപ്നം കാണുമീ മിഴികളില്‍ അഞ്ജനമെഴുതിക്കൂ‍
(അമ്പിളി പൊന്നമ്പിളി ...)

ഇവളെന്റേ പ്രിയ സഖീ പ്രാണസഖീ
ഇവളെന്റെ കണ്മണിയാം കളിത്തോഴീ
ഇണങ്ങിയും പിണങ്ങിയും ഒരു നൂറു ജന്മങ്ങളായ്
ഇതുവഴിപറന്നു പോം ഇണക്കിളികള്‍
ഞങ്ങള്‍ ഇണക്കിളികള്‍
(അമ്പിളി പൊന്നമ്പിളി ...)

ഒരു സ്വപ്നമലര്‍ക്കൊടിയിവള്‍ക്കൊരുക്കൂ
അരിമുല്ലത്തിരിയിട്ട വിളക്കുവെയ്ക്കൂ
പുതിയൊരു ജന്മത്തിന്റേ മധുകാല യാമങ്ങളേ
ഒരു യുഗ്മഗാനം പാടി വരവേല്‍ക്കും
ഞങ്ങള്‍ വരവേല്‍ക്കും
(അമ്പിളി പൊന്നമ്പിളി ...)
Movie/Album name: Dheerasameere Yamunaatheere
Artists