Vallikkudilukal manimedayaakki Thullunna kaattinte tholathukeri Vannu vasanthakaalam bhoomiye Vennu vasanthakaalam Ente swapnavum vasantham Ninnil vidarum vasantham Aakaashathile... Mm..... mm........
Language: Malayalam
ആകാശത്തിലെ നാലമ്പലത്തില്‍ ആരോ വിളക്കു വച്ചു ആരോമലേ നിന്നാലോലമിഴിയില് അനുരാഗം വിളക്കു വച്ചു (ആകാശത്തിലെ )
വെള്ളിത്തിരകളാല് തുണി നെയ്തു കൂട്ടി വെള്ളാരങ്കല്ലില്‍ ചിലമ്പിട്ട് തല്ലി ഒഴുകീ കാട്ടരുവി - കരയെ തഴുകീ കാട്ടരുവി എന്റെ മനസ്സും കല്ലോലിനി നിന്നെ തഴുകും കല്ലോലിനി (ആകാശത്തിലെ)
വള്ളിക്കുടിലുകള്‍ മണിമേടയാക്കി തുള്ളുന്ന കാറ്റിന്റെ തോളത്തു കേറി വന്നു വസന്ത കാലം - ഭൂമിയെ വെന്നു വസന്ത കാലം എന്റെ സ്വപ്നവും വസന്തം നിന്നില്‍ വിടരും വസന്തം (ആകാശത്തിലെ) മ്.......... മ്..........
Movie/Album name: Panchaamritham
Sentence Summary:Panchaamritham (1977) is a Malayalam film centered on the life and struggles of the fishermen community in coastal Kerala, exploring their social and economic hardships.
Song Credits:
- Song: Aakaashathile
- Film: Panchaamritham (1977)
- Lyrics: Not reliably confirmed
- Music: Not reliably confirmed
- Playback Singers: Not reliably confirmed
(Note: Specific credits for this song are not verifiable from available sources and are therefore omitted rather than guessed.)
Musical Style: Melodic Malayalam film song of the 1970s, characteristic of the era's soft, semi-classical film music style.
Raga Details: Not reliably documented.
Key Artists Involved: Details not reliably available; the film is associated with the Malayalam film industry of the 1970s.
Awards & Recognition: No specific awards documented for this song.
Scene Context: Information on the exact placement of the song within the film is not reliably available.