അമ്മിണീ എന്റെ അമ്മിണീ നിന്റെ കൈകളിൽ തൊട്ടാലും കവിളിൽ തൊട്ടാലും കറണ്ടടിക്കും പെണ്ണേ കറണ്ടടിക്കും (അമ്മിണീ..)
കണ്ണേ പൊന്നേ നിന്റെ കണ്ണൊരു ചിമ്മിനിവിളക്ക് പ്രേമം നിറച്ച പൂവിളക്ക് (അമ്മിണീ..)
ഒന്നു തൊടുവാൻ മോഹം കെട്ടിപ്പിടിക്കാൻ മോഹം ഓമനേ ഈ കറണ്ടിത്തിരി ഓഫ് ചെയ്യാമോ മഞ്ഞളിന്റെ കുളിരണിയും മാറിടത്തിൽ മുഖം ചേർക്കാൻ മനസ്സിനുള്ളിലെ മാൻകുട്ടിക്ക് മോഹം വല്ലോം നടക്കുമെങ്കിൽ നടക്കട്ടേ കുളിരുമെങ്കിൽ കുളിരട്ടെ കുളിരട്ടെ കുളിരട്ടെ (അമ്മിണീ..)
നിന്റെ മുൻപിൽ നിന്നാൽ നിന്റെ ശബ്ദം കെട്ടാൽ ഓമനേ ഞാൻ രോമാഞ്ചത്തിൻ പൂമരമാകും രാത്രിയിൽ നിൻ വീട്ടിന്റെ കതകുകൾ നീ അടക്കല്ലേ ഞാനൊരതിഥിയായ് വന്നുനിൽക്കും വല്ലോം നടക്കുമെങ്കിൽ നടക്കട്ടെ കുളിരുമെങ്കിൽ കുളിരട്ടെ കുളിരട്ടെ കുളിരട്ടെ (അമ്മിണീ..)
Movie/Album name: Raathriyile Yaathrakkaar
Sentence Summary:Raathriyile Yaathrakkaar (1976) is a Malayalam film centered on the intertwined lives and emotional struggles of travelers and relationships unfolding over the course of a night.
Song Credits: Sung by K. J. Yesudas; composed by M. K. Arjunan; lyrics by Sreekumaran Thampi.
Musical Style: Melodic, pathos-laden Malayalam film song of the 1970s, in a slow, expressive light-classical vein.
Raga Details: Not reliably documented.
Key Artists Involved: K. J. Yesudas (playback singer), M. K. Arjunan (music director), Sreekumaran Thampi (lyricist).
Awards & Recognition: No specific awards documented for this song.