ആരോമല്‍ പൈതലിനായി ആയിരം പൂക്കള്‍ വിരിഞ്ഞൂ ആ...ആ...ആ.... ആരോമല്‍ പൈതലിനായി ആയിരം പൂക്കള്‍ വിരിഞ്ഞൂ... ഓരോ മലരിലും ഓരോ തളിരിലും ഓമനച്ചിരി നിന്നുതുടിച്ചൂ... ആരോമല്‍ പൈതലിനായി ആയിരം പൂക്കള്‍ വിരിഞ്ഞൂ ആ...ആ...ആ....
കാറ്റിലിളകും പൂക്കളെ നോക്കി കണ്മണിക്കുഞ്ഞു മൊഴിഞ്ഞു നിറവും മണവുമെനിയ്ക്കും വേണം നിങ്ങളിലൊന്നായ് വിരിയേണം... (ആരോമല്‍ പൈതലിനായി)
വസന്തമെന്നും വിടര്‍ന്നു നില്‍ക്കും സുഗന്ധ ശൈശവമലരല്ലേ നിന്നമ്മ നല്‍കും പഞ്ചാരയുമ്മയില്‍ പുന്നാരമോന്‍ നീ വളരേണം.... (ആരോമല്‍ പൈതലിനായി)