Anuraagam Anuraagam

1976
Lyrics
Language: English

�anuraagam����.
Anuragam���..
Antharleenamam anubhooothikal than
Ashlesha madhura vikaaram�����

Aadiyushassaay azhakaay viriyum
Albhutha soundaryam�
Prakrithiye nitya yuvathiyaaakkum
Bhoomiye nityaharithayaakkum
Anuraktha hridayathin angaraagam

Swaramanjushayil swapnamay nirayum
Swargeeya sangeetham
Prakrithiye nrithamanojnayaakkum
Bhoomiye harsha vilolayakkum
Anuraktha maanasa yugmagaanam
Language: Malayalam

�അനുരാഗം അനുരാഗം....
അന്തര്‍ലീനമാം അനുഭൂതികള്‍ തന്‍
ആശ്ലേഷ മധുര വികാരം...

ആദിയുഷസ്സായ് അഴകായ് വിരിയും
അല്‍ഭുത സൌന്ദര്യം
പ്രകൃതിയെ നിത്യ യുവതിയാക്കും
ഭൂമിയെ നിത്യ ഹരിതയാക്കും
അനുരക്തഹൃദയത്തിന്‍ അംഗരാഗം
അനുരാഗം.....

സ്വര മഞ്ജുഷയില്‍ സ്വപ്നമായ് നിറയും
സ്വര്‍ഗ്ഗീയ സംഗീതം
പ്രകൃതിയെ നൃത്ത മനോജ്ഞയാക്കും
ഭൂമിയെ ഹര്‍ഷവിലോലയാക്കും
അനുരക്തമാനസ യുഗ്മഗാനം
അനുരാഗം....
Movie/Album name: Missi
Artists