Ambalappuzha Krishna

1976
Lyrics
Language: English

ambalapuzha krishna krishna
Aviduthe sreekovil goshala
Goshalakrishnane thedivarunnoru
Gopakanyaka njaan

Pandu neeyente mankalathile paalkudichu
Innuninte paalpaayasathinu vannoo njaan
Mankalavumaay vannoo njaan
Aa.....

Pandu neeyente mannuriyile vennayundu
Innu ninnude thrikkai vennakkaay vannoo njaan
Kumbilum kondu vannoo njaan
Aa.....
Language: Malayalam

അമ്പലപ്പുഴ കൃഷ്ണാ കൃഷ്ണാ
അവിടുത്തെ ശ്രീകോവില്‍ ഗോശാലാ
ഗോശാലകൃഷ്ണനെ തേടിവരുന്നൊരു
ഗോപകന്യക ഞാന്‍

പണ്ടു നീയെന്റെ മണ്‍കലത്തിലെ പാല്‍കുടിച്ചൂ
ഇന്നുനിന്റെ പാല്‍പ്പായസത്തിനു വന്നൂഞാന്‍
മണ്‍കലവുമായ് വന്നൂഞാന്‍
ആ.....ആ....
അമ്പലപ്പുഴകൃഷ്ണാ.....

പണ്ടുനീയെന്റെ മണ്ണുറിയിലെ വെണ്ണയുണ്ടൂ
ഇന്നുനിന്റെ തൃക്കൈവെണ്ണക്കായ് വന്നൂഞാന്‍
കുമ്പിളും കൊണ്ട് വന്നൂഞാന്‍
ആ.... ആ.....
അമ്പലപ്പുഴകൃഷ്ണാ......�
Movie/Album name: Kenalum Collectorum
Artists