Achan naaleyorappooppan Amma naaleyorammoomma Laala laala laala lallalla Lallallalla lallallaa... Hio hip hurey hip hip hurey Hip hip hurey Achan naaleyorappooppan Amma naaleyorammoomma (achan.....) Kaalam kadannu nadannupokumbol Kuttanorachan kuttanumachan Kuttanu kuttikal vere Ithiri pennumoramma ee Ithiri pennumoramma Achane pole valuthaakum Akkaalam ningal aaraakum? Vakkeel? No, doctu doctu doctu Ha ha ha......
അച്ഛൻ നാളെയൊരപ്പൂപ്പൻ അമ്മ നാളെയൊരമ്മൂമ്മ ലാല ലാല ലാല ലല്ലല്ല ലല്ലല്ലല്ല ലല്ലല്ലാ... ഹിപ്പ് ഹിപ്പ് ഹുറേ ഹിപ്പ് ഹിപ്പ് ഹുറേ ഹിപ്പ് ഹിപ്പ് ഹുറേ അച്ഛൻ നാളെയൊരപ്പൂപ്പൻ അമ്മ നാളെയൊരമ്മൂമ്മ (അച്ഛൻ.....) കാലം കടന്നു നടന്നുപോകുമ്പോൾ കുട്ടനൊരച്ഛൻ കുട്ടനുമച്ഛൻ കുട്ടനു കുട്ടികൾ വേറെ ഇത്തിരി പെണ്ണുമൊരമ്മ ഈ ഇത്തിരി പെണ്ണുമൊരമ്മ അച്ഛനെ പോലെ വലുതാകും അക്കാലം നിങ്ങൾ ആരാകും? വക്കീൽ? നോ, ഡോക്ടു ഡോക്ടു ഡോക്ടു ഹ ഹ ഹ......
നെഞ്ചിൽ വെയ്ക്കുന്ന കുഴലും തൂക്കി ഇൻജെക്ഷൻ ചെയ്യാൻ സൂചിയുമായ് കൊട്ടിയും കൊട്ടിയും വയർ മുട്ടിയും പെട്ടെന്നു ഡോക്ടർ പേരെടുക്കും വെരി ഗുഡ്, അപ്പോൾ നീ? അമ്മയെപ്പോലെ ഞാൻ വീട്ടിൽ സ്നേഹത്തിൻ പൊന്മണിദീപം കൊളുത്തീടും അരുമക്കിടാങ്ങളെ സ്നേഹിച്ചും ലാളിച്ചും അവരുടെ ദുഃഖങ്ങൾ നീക്കീടും
ആരാകും നിങ്ങൾ ആരാകും ആർക്കു ചൊല്ലാനാകും - 2 നാളെ നിങ്ങൾ ആരായ്ത്തീർന്നാലും നാടിൻ വിളക്കുകളാകേണം ഈ നാടിൻ വിളക്കുകളാകേണം ലാല ലാല ലാല ലല്ലല്ല ലല്ലല്ലല്ല ലല്ലല്ലാ... അച്ഛൻ നാളെയൊരപ്പൂപ്പൻ അമ്മ നാളെയൊരമ്മൂമ്മ
കാറിലിരുന്നാലും ഭാരം ചുമന്നാലും ചേറിലിറങ്ങി പണിഞ്ഞാലും ജീവിതവാടിയിൽ പൂത്തുതളിർക്കും പൂമരങ്ങൾ നമ്മൾ മാനവന്മാർ പൂമരങ്ങൾ നമ്മൾ മാനവന്മാർ മാടത്തിൽ വാണാലും മാളികയിൽ വാണാലും നാടും മൂടും മറന്നാലോ (മാടത്തിൽ......) മാനുഷരാകില്ല മാടുകളാകും മക്കളും മക്കളും ഓർക്കേണം
Movie/Album name: Aayiram Janmangal
Movie SummaryAayiram Janmangal is a 1976 Malayalam film starring Prem Nazir and Jayabharathi, centered on a man navigating family relationships and the emotional tug between duty and love across what the title calls "a thousand births."
Song Credits
- Song: Achan Naaleyorappooppan
- Film: Aayiram Janmangal (1976)
- Lyricist: Sreekumaran Thampi
- Music: M. K. Arjunan
- Playback: K. J. Yesudas (and chorus)
Musical Style
Light, folk-tinged melody with a lullaby/nursery-rhyme lilt suited to its playful, childlike lyric.
Raga Details
Built on a simple melodic framework in a light classical/folk idiom; exact raga not documented.
Key Artists Involved
M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (singer), Prem Nazir and Jayabharathi (lead actors).
Scene Context
A playful, philosophical song reflecting on generational roles—the father of today becoming the grandfather of tomorrow—used to underscore the film's theme of familial continuity.