Aaromal Paithalinaay (Happy)

1976
Lyrics
Language: English

Aaromal paithalinaayi
Aayiram pookkal virinju
Oro malarilum oro thalirilum omanachiri
Ninnu thudichu...

Kaattililakum pookkale nokki
Kanmani kunju mozhinju
Niravum manavum enikkum venam
Ningalilonnaay viriyenam
(aaromal...)

Vasanthamennum vidarnnu nilkkum
Sugandha shaishava malaralle
Ninnamma nalkum panchaarayummayil
Punnaaramon nee valarenam
(aaromal...)
Language: Malayalam

ആരോമല്‍ പൈതലിനായി ആയിരം പൂക്കള്‍ വിരിഞ്ഞു
ഓരോ മലരിലും ഓരോ തളിരിലും ഓമനച്ചിരി
നിന്നു തുടിച്ചു

കാറ്റിലിളകും പൂക്കളെ നോക്കി
കണ്മണി കുഞ്ഞു മൊഴിഞ്ഞു
നിറവും മണവും എനിക്കും വേണം
നിങ്ങളിലൊന്നായി വിരിയേണം
(ആരോമല്‍)

വസന്തമെന്നും വിടര്‍ന്നു നില്‍ക്കും
സുഗന്ധ ശൈശവ മലരല്ലേ
നിന്നമ്മ നല്‍കും പഞ്ചാരായുമ്മയില്‍
പുന്നാരമോന്‍ നീ വളരേണം
(ആരോമല്‍)
Movie/Album name: Pushpasharam
Artists