Aruvi Paalaruvi

1976
Lyrics
Language: English

Aruvi palaruvi kuruvi poonkuruvi
Karalin kalikayil nee thaa
Karimpu neerenikku thaa

Kuzhali vaarkuzhali kurumozhi then malari
Madhuram madhuram nee pakaru
Panchamichediyile punchiri chodiyile
Thiruvamrithum kondu nee kaamini
Vannaalum noorumma thannaalum
(aruvi paalaruvi)

Surabhi sooryakaanthi
Surabhila pushpini nee
Kalabham meyyaake nee thalikku
Manjal poonchodiyile mailaanchi viralile
Thiruvamrithum kodnu nee kaamini
Vannaatte vannaatte vannaatte
(aruvi palaruvi)
Language: Malayalam

അരുവി പാലരുവി കുരുവി പൂങ്കുരുവി
കരളിന്‍ കലികയില്‍ നീ താ ..
കരിമ്പു നീരെനിക്കു താ....

കുഴലി വാര്‍കുഴലി കുറുമൊഴി തേന്‍ മലരീ
മധുരം മധുരം നീ പകരൂ
പഞ്ചമിച്ചെടിയിലെ പുഞ്ചിരി ചൊടിയിലെ
തിരുവമൃതും കൊണ്ടുനീ
വന്നാ‍ലും നൂറുമ്മ തന്നാലും
(അരുവി പാലരുവി ..)

സുരഭി സൂര്യകാന്തി സുരഭില പുഷ്പിണി നീ
കളഭം മെയ്യാകേ നീ തളിക്കൂ
മഞ്ഞള്‍പൂഞ്ചൊടിയിലെ
മൈലാഞ്ചി വിരലിലെ തിരുവമൃതും കൊണ്ടു നീ കാമിനീ
വന്നാട്ടേ വന്നാട്ടേ വന്നാട്ടേ......
(അരുവി പാലരുവി.... )
Movie/Album name: Yudhabhoomi
Artists