Thekkeppilaavinte mele oru theinvarikka nilkkunnunde Poonkaatte puthankaatte oru theinkani njangalkku kondathaayo Oru theinkani njangalkku kondathaayo... Oru theinkani njangalkku kondathaayo...
കാട്ടിലെ തേനും കന്മദവും കൊണ്ട് കാണാന്‍ ഞാനൊന്നു വന്നോട്ടേ കാട്ടിലെ തേന്‍ വേണ്ട... കന്മദവും വേണ്ട... കല്ലേം മാലേം തന്നാട്ടേ....കല്ലേം മാലേം തന്നാട്ടേ...
കല്ലേം മാലേം തന്നാല്‍ പിന്നെ കല്ല്യാണത്തിനു എന്തു ചെയ്യും കല്ല്യാണത്തിനു കനകവള പിന്നെ മുല്ലപ്പൂത്താലി മുഴുത്താലി മുല്ലപ്പൂത്താലി മുഴുത്താലി
തെക്കേപ്പിലാവിന്റെ മേലെ ഒരു തേന്‍വരിക്ക നില്‍ക്കുന്നുണ്ടേ പൂങ്കാറ്റേ പുത്തന്‍കാറ്റേ ഒരു തേന്‍കനി ഞങ്ങള്‍ക്കു കൊണ്ടത്തായോ ഒരു തേന്‍കനി ഞങ്ങള്‍ക്കു കൊണ്ടത്തായോ..... ഒരു തേന്‍കനി ഞങ്ങള്‍ക്കു കൊണ്ടത്തായോ...
Sentence Summary: Appooppan (Charithram Aavarthikkunnilla) is a 1976 Malayalam film starring Prem Nazir and Sheela, revolving around family relationships and generational conflict.
Song Credits:
- Song: Aattirambile Sundari
- Film: Appooppan (Charithram Aavarthikkunnilla) (1976)
- Lyricist: Sreekumaran Thampi
- Music Director: M. K. Arjunan
- Singer: K. J. Yesudas
Musical Style: Melodic film song in the light classical/romantic Malayalam film tradition of the 1970s, with a lilting, danceable rhythm.
Raga Details: Not reliably documented.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer); film directed by Adoor Bhasi and starring Prem Nazir and Sheela.
Awards & Recognition: No known major awards specifically for this song.