അറുപത്തിനാലു കലകൾ അവയുടെ മുഖങ്ങളിൽ നവരസങ്ങൾ കലകളിൽ കാമമൊരപ്സര സ്ത്രീ രസങ്ങളിൽ ശൃംഗാരം ചക്രവർത്തി ചക്രവർത്തീ
കൗമാരം കഴിയുമ്പോൾ കന്യകമാരുടെ കവിളിലാ കലയുടെ കൊടി കാണാം ആ കൊടി പറക്കാൻ ആ ചൊടി തളിർക്കാൻ ആശ്ലേഷലഹരിയിൽ പൊതിയൂ പൊതിയൂ പൊതിയൂ അനുരാഗപൗരുഷമേ (അറുപത്തിനാലു..)
മംഗല്യം കഴിയാത്ത മദിരാക്ഷിമാരുടെ മനസ്സില്ലാ രഥത്തിന്റെ രഥമോടും ആ രസം തുടുക്കാൻ ആ രഥം നയിക്കാൻ ആയിരം മനമെന്നിൽ ഉണർത്തൂ ഉണർത്തൂ ഉണർത്തൂ അനുരാഗപൗരുഷമേ (അറുപത്തിനാലു..)
Movie/Album name: Yakshagaanam
Movie Summary:Yakshagaanam (1976) is a Malayalam film that explores the world of traditional Yakshagana performers, centering on the struggles and passions of artists devoted to the classical dance-drama tradition.
Song Credits:
- Song: "Arupathinaalu Kalakal"
- Film: Yakshagaanam (1976)
- Language: Malayalam
- Lyricist: (information not available)
- Music Composer: (information not available)
- Singer: (information not available)
Musical Style: Classical-oriented film song drawing on the Carnatic/traditional Kerala musical idiom, fitting the Yakshagana theme of the film.
Raga Details: (information not available)
Key Artists Involved: (information not available beyond the film's 1976 release)