ഓ...ഓ.... അഴിമുഖത്തു പറന്നുവീണ ഗരുഡനെപോലെ ആറ്റിലെ മീൻപിടിക്കും കഴുകനെപോലെ നിഴൽ പരത്തും ചീനവല ചീനവല...ഇതു നെയ്തെടുത്തതാരുടെ കൈവേല.... അഴിമുഖത്തു പറന്നുവീണ ഗരുഡനെ പോലെ ആറ്റിലെ മീൻപിടിക്കും കഴുകനെപോലെ നിഴൽ പരത്തും ചീനവല ചീനവല...
മുടി നിറയെ മുത്താണോ.....നെഞ്ചിൽ മുഖത്തോടുമുഖം നോക്കും സ്വപ്നമാണോ.... കനകം വാരിയും കരയ്ക്കെറിഞ്ഞും കുതിച്ചുതുള്ളും നീ.... ഉദയംപോലെ...അസ്തമയംപോലെ ആരും ഒരിക്കൽ കണ്ടാൽ മറക്കാത്ത സത്യംപോലെ... മിഥ്യപോലെ....ഓ.....
അഴിമുഖത്തു പറന്നുവീണ ഗരുഡനെപോലെ ആറ്റിലെ മീൻപിടിക്കും കഴുകനെപോലെ നിഴൽ പരത്തും ചീനവല ചീനവല...
മടി നിറയെ മീനാണോ....ചുണ്ടിൽ കടലിന്റെ നെടുവീർപ്പിൻ കവിതയാണോ.... ഉയർന്നുപൊങ്ങിയും ഉലഞ്ഞുവീണും ഉറക്കൊഴിക്കും നീ.... മരണംപോലെ...പുനർജനനംപോലെ ദുഃഖത്തിരകളോടു മല്ലടിക്കും മോഹംപോലെ... ദാഹംപോലെ....ഓ.....
Movie Summary:Cheenavala (1975) is a Malayalam film set against a fishing community backdrop, revolving around the lives, struggles, and relationships of coastal folk.
Song Credits: Song "Azhimukhathu" from Cheenavala (1975); music composed for the film's soundtrack (specific lyricist/singer credits not readily verifiable).
Musical Style: Melodic Malayalam film song of the 1970s, blending folk-tinged film music with orchestral accompaniment typical of the era.
Raga Details: Not verifiable from available sources.
Key Artists Involved: Associated with the Cheenavala (1975) film music team (specific names not reliably confirmable).
Awards & Recognition: No specific awards documented for this song.
Scene Context: Not verifiable from available sources.