O... Enteyetho janmathil enno njaan kettoru Gaanaalaapam... Kuhu kuhu kuhu kuhu kuhu kuhu kuhu premageetham Ennumen mounangal laalikkumunmaadam Ambaadippoonkuyile paadum Anjanappoonkuyile
അമ്പാടിപ്പൂങ്കുയിലേ പാടുമഞ്ജനപൂങ്കുയിലേ(2) കറുത്ത ചന്ദ്രികയില്‍ കാളിന്ദീതീരത്തില്‍(2) വരുമോ നീ കണ്ണുകാണാന്‍ കുറുമൊഴിപ്പൂ ചൂടുമോ നീ അമ്പാടിപ്പൂങ്കുയിലേ പാടുമഞ്ജനപൂങ്കുയിലേ