അഷ്ടമഹാ അൽഭുതമീ സൈക്കിൾ യജ്ഞം ഹയ്യ അതു ശരിയാണതു ശരിയാണാമ്പിറന്നോനേ ഇതിലും വലിയ വേലകളെൻ കീശയിലുണ്ട് ഹയ്യ ഒരു കൂറപ്പേൻപോലും അതിനകത്തില്ലേ നിനക്കതെങ്ങനെ അറിയാമെടി കുരുത്തംകെട്ട പെണ്ണേ ? ങഹാ (നിനക്കതെങ്ങനെ......) പൊതുജനങ്ങടെ ഇടയ്ക്കതെല്ലാം വിളമ്പണമോ ഞാൻ.... (പൊതുജനങ്ങടെ......) (അലുവാമെയ്യാളേ....)
Movie/Album name: Kaamam Krodham Moham
Movie Summary:Kaamam Krodham Moham (1975) is a Malayalam film exploring the destructive interplay of lust, anger, and desire in human relationships.
Song Credits:
- Song: Aluva Meyyale
- Film: Kaamam Krodham Moham (1975)
- Lyricist: Not reliably available
- Music Director: Not reliably available
- Singer(s): Not reliably available
Musical Style: A melodious Malayalam film song of the mid-1970s, characteristic of the soft, orchestral film-music idiom of that era.
Raga Details: Not available.
Key Artists Involved: Details not reliably available.