Chattaykkum mundinum chelavu churukkiya Chattakkaarippenne njarambinte Kettukalazhikkana penne Edee chattakkaaree enneyangu kollu Ninte nenchil choodu Purushante chundil kanchaavu Vannu muttalle enne vannu muttalle Ee valyappanee vazhi poykkotte Vazheennu maaredaa pillaare
Language: Malayalam
അയ്യെടിമനമേ... അയ്യെടിമനമേ അടി കൈയ്യടിമനമേ ഈ വല്യപ്പനിപ്പം പഴയപോലൊന്നും വയ്യെടീ മനമേ.. മനമേ.. മനമേ..
സ്വർഗ്ഗത്തുനിന്നൊരു നൂലേലിറങ്ങിയ സർക്കസ്സുകാരിപ്പെണ്ണേ.. മനസ്സിന്റെ സൈക്കിളു മറിക്കണു പെണ്ണേ നിന്റെ കണ്ണിൽ പ്രേമം പുരുഷന്റെയുള്ളിൽ ചാരായം വന്നു മുട്ടല്ലേ നിങ്ങൾ വന്നുമുട്ടല്ലേ ഈ വല്യപ്പനിത്തിരി നിന്നോട്ടേ.. ഒന്നു മാറിനിക്കടാ പിള്ളാരേ..
ചട്ടയ്ക്കും മുണ്ടിനും ചെലവു ചുരുക്കിയ ചട്ടക്കാരിപ്പെണ്ണേ.. ഞരമ്പിന്റെ കെട്ടുകളഴിക്കണ പെണ്ണേ എടീ ചട്ടക്കാരീ എന്നെയങ്ങു കൊല്ല് നിന്റെ നെഞ്ചിൽ ചൂട് പുരുഷന്റെ ചുണ്ടിൽ കഞ്ചാവ് വന്നുമുട്ടല്ലേ എന്നെ വന്നുമുട്ടല്ലേ ഈ വല്യപ്പനീവഴി പൊയ്ക്കോട്ടെ വഴീന്നു മാറടാ പിള്ളാരേ..