അകിലും കന്മദവും അത്തറും നിറഞ്ഞൊരീ സുഗന്ധ ശൈലത്തിന്‍ താഴ്വരയില്‍ മദനന്റെ കൊടിപാറും തേരിലിറങ്ങുമെന്‍ അനുരാഗ സര്‍വസ്വമേ..... വന്നാലും വന്നാലും എന്റെ വസന്ത മാളിക തുറന്നാലും (അകിലും...)
ഗോരോചനം കൊണ്ടു കതിര്‍മുടികെട്ടുമീ ഗോതമ്പുപാടങ്ങള്‍ക്കരികില്‍ ..(ഗോരോചനം..) കാറ്റില്‍നീയൊഴുകുമ്പോള്‍ എന്നിലെ കര്‍പ്പൂരം ജ്വലിക്കുമ്പോള്‍ നിന്റെ ചുണ്ടുകള്‍ മൂളുന്ന ഗാനം കേട്ടുഞാന്‍ വന്നു കണ്ടൂ കീഴടങ്ങീ മാര്‍ജിയാന.. മാര്‍ജിയാന എന്റെ മാര്‍ജിയാന.. എന്റെ മാര്‍ജിയാന (അകിലും...)
വെണ്‍ചന്ദ്രലേഖതന്ന മുഖപടം മാറ്റി നീ മഞ്ഞിന്റെ തൂണിന്നു പിന്നില്‍ ദാഹിച്ചു നില്‍ക്കുമ്പോള്‍ നിന്മുഖം നാണിച്ചു തുടുക്കുമ്പോള്‍ നിന്റെ മുന്തിരി പൂവിന്റെ ഗന്ധം നുകര്‍ന്നു ഞാന്‍ വന്നൂ കണ്ടൂ കീഴടങ്ങീ മാര്‍ജിയാന മാര്‍ജിയാന എന്റെ മാര്‍ജിയാന എന്റെ മാര്‍ജിയാന (അകിലും...)
Movie/Album name: Alibabayum 41 kallanmaarum
Movie Summary:Alibabayum 41 Kallanmaarum (1975) is a Malayalam adaptation of the Arabian Nights tale of Ali Baba, in which a poor woodcutter discovers the secret of a treasure cave and must outwit forty-one thieves.
Song Credits: Sung by K. J. Yesudas; lyrics by Sreekumaran Thampi; music composed by M. K. Arjunan.
Musical Style: Melodic film song in a light classical/folk-inflected style typical of 1970s Malayalam cinema.
Raga Details: Based on a melodic structure reminiscent of Mohanam/Bhoopali scale; not a strict classical raga rendition.
Key Artists Involved: K. J. Yesudas (playback singer), M. K. Arjunan (composer), Sreekumaran Thampi (lyricist).
Scene Context: A melodic solo number featuring the protagonist, reflecting the film's fantasy-adventure setting.