ആ....ആ...ആ.... അരയിൽ തങ്കവാൾ തുടലു കിലുക്കും പുരുഷസിംഹമേ ഈ അരമനയിൽ നിന്നെ സ്വീകരിക്കും ഞങ്ങൾ അറേബ്യൻ നർത്തകികൾ ഞങ്ങൾ അറേബ്യൻ നർത്തകികൾ....
ഗോമേദകമണികൾ പതിച്ച നിൻ ഹേമാംഗഭംഗികൾ തഴുകി വരും അത്തറിൻ മണമുള്ള കാറ്റിന്റെ കുളിർക്കൈകൾ മുത്തുത്തിരശ്ശീല മാറ്റും അരമനയിൽ.. ആ...ആ...ആ..... മരുഭൂമിയിലെ....... മണലിൽ നിന്നുദിക്കും...... മരുഭൂമിയിലെ മണലിൽ നിന്നുദിക്കും മലർത്തിങ്കൾക്കലയുടെ കീഴിൽ.... ആ...ആ.... മത്തമയൂരങ്ങൾ പോലെ ഞങ്ങൾ നൃത്തമാടും നൃത്തമാടും നൃത്തമാടും ആ....ആ...ആ...
ഈന്തപ്പനങ്കുലകൾ പഴുക്കുന്നൊരീ സ്വപ്നഗന്ധിയാം രാവിൽ നിന്റെ മുന്തിരിത്തോട്ടത്തിലെ വീഞ്ഞൂട്ടും കിളികളായ് മുന്നിൽ ഞങ്ങൾ പറക്കുമീ അരമനയിൽ ആ.....ആ... അഭിലാഷങ്ങളെ.... മദാലസമാക്കും..... അഭിലാഷങ്ങളെ മദാലസമാക്കുമീ അനുരാഗലഹരിതന്നരികിൽ... ആ...ആ.... മത്തമരാളങ്ങൾ പോലെ ഞങ്ങൾ നൃത്തമാടും നൃത്തമാടും നൃത്തമാടും... ആ...ആ....ആ.... (അരയിൽ തങ്കവാൾ......)
Movie/Album name: Alibabayum 41 kallanmaarum
Movie Summary:Alibabayum 41 Kallanmaarum (1975) is a Malayalam film directed by J. Sasikumar, loosely inspired by the Arabian Nights tale of Ali Baba, revolving around a poor man who discovers a thieves' treasure cave and outwits forty-one robbers.
Song Credits: Sung by K. J. Yesudas; lyrics by Sreekumaran Thampi; music composed by M. K. Arjunan.
Musical Style: Melodic film song in a light classical/folk-tinged style characteristic of 1970s Malayalam cinema, with an expressive, romantic delivery.
Raga Details: Built on a melodic framework suggestive of a pleasing, romantic raga (commonly associated with Mohanam/Shuddha Saveri-type scale in such compositions); precise raga attribution not definitively documented.
Key Artists Involved: K. J. Yesudas (playback singer), M. K. Arjunan (composer), Sreekumaran Thampi (lyricist), director J. Sasikumar.
Awards & Recognition: No specific awards documented for this song.
Scene Context: A romantic solo picturized on the lead pair, expressing love/longing in the film's narrative; specific scene details are not well documented.