അക്കൽദാമതൻ താഴ്വരയിൽ പണ്ടൊരിടയപ്പെൺകുഞ്ഞുണ്ടായിരുന്നു അംഗവിഹീനയാം ആ മണിക്കുഞ്ഞിനു മാതാപിതാക്കളില്ലായിരുന്നു (2)
ശ്രീ തുളുമ്പും പൈതലിനെ ആരുമാരും കൈക്കൊണ്ടില്ല (2) ആ മണിക്കുഞ്ഞിന്റെ അംഗവൈകല്യം വെള്ളിക്കാശിനന്നു വിറ്റിരുന്നു (2)
കാനായിലെ പൂപ്പന്തലിൽ കരുണവർഷം പെയ്ത ദേവൻ (2) ആ പിഞ്ചു പൈതലിൻ പ്രാർത്ഥന കേട്ടു അരുമക്കുഞ്ഞിൻ ദുഃഖം പാടേ തീർന്നു (2) ഭൂമിയിലെ നല്ലവർക്കും ദുഃഖിതർക്കും പീഡിതർക്കും നിന്ദിതന്മാർക്കും നിത്യസഹായം പരിശുദ്ധാത്മാവെന്നും നൽകിടുന്നു (അക്കൽദാമ...)
Movie/Album name: Akkaldaama
Movie Summary:Akkaldaamathan is a 1975 Malayalam film centered on a woman's struggles and the social challenges faced by the characters in a rural setting.
Song Credits:
- Song: "Akkaldaamathan" (title song)
- Film: Akkaldaamathan (1975)
- Lyricist: Not reliably available
- Music Director: Not reliably available
- Singer(s): Not reliably available
Musical Style: Traditional Malayalam film song with classical (Carnatic) influence, typical of 1970s Malayalam cinema.
Raga Details: Not reliably available.
Key Artists Involved: Information not reliably available.
Awards & Recognition: Information not reliably available.
Scene Context: Information not reliably available.