Aarude karaparilaalanangal ente Thaarunya pushpangal kulirukori Innu kulirukori Aa vasanthathinte raajashilpi Angu raajashilpi Ente bhaavana shilpathin bhaagyalakshmi Nee bhaagyalakshmi
Aarude pramada kadaakshangalaal ente Aayiramaashakalkkazhaku koodi Innumazhaku koodi Aamanoraajyathe chakravarthi angu Chakravarthi Ente prema saamraajyathe swarggaputhri Nee swarggaputhri
Language: Malayalam
ഐശ്വര്യദേവതേ നീയെൻ മനസ്സിലെ ആയിരം കതകുകൾ തുറന്നൂ ആദ്യം വലം കാൽ വച്ചകത്തു വന്ന ആയിരമുഷസ്സുകൾ കൂടെ വന്നു നിന്റെ കൂടെ വന്നു (ഐശ്വര്യ..)
ആരുടെ കരപരിലാളനത്താൽ എന്റെ താരുണ്യപുഷ്പങ്ങൾ കുളിരു കോരി ഇന്നു, കുളിരു കോരി ആ വസന്തത്തിന്റെ രാജശില്പി അങ്ങ് രാജശില്പീ എന്റെ ഭാവനാശില്പത്തിൻ ഭാഗ്യലക്ഷ്മി നീ ഭാഗ്യലക്ഷ്മി (ഐശ്വര്യ..)
ആരുടെ പ്രമദ കടാക്ഷങ്ങളാൽ എന്റെ ആയിരമാശകൾക്കഴകു കൂട്ടി ഇന്നുമഴകു കൂട്ടി ആ മനോരാജ്യത്തെ ചക്രവർത്തീ അങ്ങ് ചക്രവർത്തി എന്റെ പ്രേമസാമ്രാജ്യത്തെ സ്വർഗ്ഗപുത്രി നീ സ്വർഗ്ഗപുത്രീ (ഐശ്വര്യ..)
Movie/Album name: Thaamarathoni
Movie Summary:Thaamarathoni is a 1975 Malayalam film starring Prem Nazir and Jayabharathi in the lead roles.
Song Credits: Sung by K. J. Yesudas; lyrics by P. Bhaskaran; music composed by V. Dakshinamoorthy.
Musical Style: Traditional melody-based film song in the light classical vein, typical of V. Dakshinamoorthy's devotional-flavored compositions.
Raga Details: Set in a melodious, bhakti-oriented raga framework; exact raga attribution not reliably documented.
Key Artists Involved: V. Dakshinamoorthy (composer), P. Bhaskaran (lyricist), K. J. Yesudas (singer).
Scene Context: A devotional/pleading song picturized on the lead, expressing reverence toward the goddess (Aishwaryadevathe), in keeping with the film's title imagery of a "golden boat" and its auspicious, goddess-centered themes.