Allimalar Thathe

1974
Lyrics
Language: English

Allimalarthathe nin manassil malaramban
Kalyaanappanthalinu kaalunaatti
Ponkinaavil theliyum nin maniyaraykkullil
Sankalpasundarimaar veenameetti
(allimalarthathe....)

Achanumammaykkum neduveerppu
Kochanujathikku karalthudippu
(achanumammaykkum....)
Pudamurippenninum puthumanavaalanum
Pulakam kondoru poomputhappu
Poomputhappu
Aahaa...pooputhappu...
(allimalarthathe.....)

Virunnukaarkkellaam paalppaayasam
Varanum vadhuvinum manappayasam
(virunnukaarkkellaam...)
Manavaattippenninum puthiya cherukkanum
Manavarapookaatha manaprayaasam
Manaprayaasm
Aahaa....manaprayaasam...
(allimalarthathe....)
Language: Malayalam

അല്ലിമലർത്തത്തേ നിൻ മനസ്സിൽ മലരമ്പൻ
കല്യാണപ്പന്തലിനു കാലുനാട്ടി
പൊൻ കിനാവിൽ തെളിയും നിൻ
മണിയറയ്ക്കുള്ളിൽ സങ്കല്പ സുന്ദരിമാർ വീണ മീട്ടി (അല്ലി..)

അച്ഛനുമമ്മയ്ക്കും നെടുവീർപ്പ്
കൊച്ചനുജത്തിക്ക് കരൾ തുടിപ്പ്
കുടമുറിപ്പെണ്ണിനും പുതുമണവാളനും
പുളകം കൊണ്ടൊരു പൂം പുതപ്പ്
ആ... പൂം പുതപ്പ് (അല്ലി...)

വിരുന്നുകാർക്കെല്ലാം പാല്പായസം
വരനും വധുവിനും മനപ്പായസം
മണവാട്ടിപ്പെണ്ണിനും പുതിയ ചെറുക്കനും
മണവറ പൂകാത്ത മനഃപ്രയാസം മനഃപ്രയാസം
ആ..മനഃപ്രയാസം (അല്ലി...)
Movie/Album name: Shaapamoksham
Artists