ലാല്ലല്ലല ലാല്ലാലല.... ആറാം വാവിലെ ചന്ദ്രികയോ? ആഹാ... ആഹാ... അരയന്ന കമ്മലണിഞ്ഞവളോ? ആഹാ.. ആഹാ.. എന്റെ സ്വപ്നോപഹാരത്തിനെത്തിയ ഏദനിലെ ആദ്യ സുന്ദരിയോ? ഏഴാം സ്വര്‍ഗ്ഗ നന്ദിനിയോ?
ആയിരമുഷസ്സുകള്‍... ഒന്നിച്ചു നിന്നുടെ ആയിരമുഷസ്സുകള്‍ ഒന്നിച്ചു നിന്നുടെ മായാ മുഖത്തുദിക്കുന്നു കണ്ണെഴുത്തും പൂവോ കാര്‍ത്തികത്താരമോ കണ്മണി നിന്‍ കണ്ണില്‍ വിടര്‍ന്നു -നീ പുഷ്പമംഗലയായ് മാറുന്നു.. മാറുന്നു
കളഹംസപ്പീലിതന്‍... ഇഴയാല്‍ നെയ്തതോ.. കളഹംസപ്പീലിതന്‍ ഇഴയാല്‍ നെയ്തതോ വരവര്‍ണ്ണിനി നിന്റെ ഉടുപുടവ അഞ്ജനമയിലിനെ കാണാതെടുത്തതോ അഭിരാമീ നിന്റെ വാര്‍കൂന്തല്‍ നീ പുളകമംഗലയായ് തീരുന്നു.. .തീരുന്നു
Movie/Album name: Vasantharaavukal
Movie Summary: Vasantharaavukal is a 1974 Malayalam film revolving around the lives, loves, and emotional conflicts of a family, centering on the reunion of estranged relationships and the gentle romances that unfold amid the household.
Song Credits:
- Song: Aaraam Vaavile Chandrikayo
- Film: Vasantharaavukal (1974)
- Lyricist: Sreekumaran Thampi
- Music Composer: M. K. Arjunan
- Singer: K. J. Yesudas
Musical Style: Melodic light classical-influenced film song with a soft, romantic, unhurried tempo typical of 1970s Malayalam cinema.
Raga Details: Set in a raga resembling Mohanam (pentatonic, akin to Carnatic Mohanam), lending the tune its lilting, moonlit sweetness.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).
Scene Context: A romantic solo picturized on the hero, expressing tender longing and affection as he muses on his beloved in a serene, moonlit setting.