Aadiparaashakthi

1974
Lyrics
Language: English

Aadiparaashakthi amritha varshini
Naadabrahma sapthaswararoopni
Praseetha praseetha......

Manassil njaan theertha manisreekovilil
Maruvum mahaamaaye
Thirunadayil nin thirunadayil
Orubhadra deepamaay
Thozhuthunilkkaanenne anuvadikkoo devi
Devi..........

Madiyil maanikya veenayumaay
Maruvum jagajanani
Adimalaril ninnadimalaril
Oru poojaapushpamaay theeruvaanenne nee
Anugrahikkoo devi
Devi...........
Language: Malayalam

ആദിപരാശക്തീ അമൃതവര്‍ഷിണി
നാദബ്രഹ്മ സപ്തസ്വരരൂപിണീ
പ്രസീത പ്രസീത.........

മനസ്സില്‍ ഞാന്‍ തീര്‍ത്ത മണിശ്രീകോവിലില്‍
മരുവും മഹാമായേ
തിരുനടയില്‍ നിന്‍ തിരുനടയില്‍
ഒരുഭദ്രദീപമായ് തൊഴുതുനില്‍ക്കാനെന്നെ
അനുവദിക്കൂ ദേവീ
ദേവീ.............

മടിയില്‍ മാണിക്യവീണയുമായ്
മരുവും ജഗജ്ജനനി
അടിമലരില്‍ നിന്നടിമലരില്‍
ഒരുപൂജാപുഷ്പമായ് തീരുവാനെന്നെ നീ
അനുവദിക്കൂ ദേവീ
ദേവീ.............
Movie/Album name: Mister Sundari
Artists