Aayiram Kannulla

1974
Lyrics
Language: English

aayiram kannulla mariyamma
Azhiyezhum katharulum maariyamma
Maariyamma varika mariyamma
Maaril manjalodu manjaladiya mariyamma
Ohoo
Aayiram kannulla mariyamma

Koovalakkannukalil karimeenukalode
Kunkumachodkalil punchirippoovide
Chithirathirunaga phanakkappukalode
Itheruvil varikamma maariyamma
Karumariyamma
Aayiram kannulla mariyamma..........

Kaverichenkarumpinkaavadiketti
Kanniyilam tholudukkin thudithalam kotti
Nrithamadumitheruvil varikamma
Oho mariyamma
Muthodu muthuvarithoovukamma
Muthumariyamma karumaariyamma
Language: Malayalam

ആയിരം കണ്ണുള്ള മാരിയമ്മാ
ആഴിയേഴും കാത്തരുളും മാരിയമ്മാ
മാരിയമ്മാ വരിക മാരിയമ്മാ മാറില്‍
മഞ്ഞളോടു മഞ്ഞളാടിയ മാരിയമ്മാ
ഓഹോ
ആയിരം കണ്ണുള്ള...........

കൂവളക്കണ്ണുകളില്‍ കരിമീനുകളോടെ
കുങ്കുമച്ചൊടികളില്‍ പുഞ്ചിരിപ്പൂവോടെ
ചിത്തിരത്തിരുനാഗ ഫണക്കാപ്പുകളോടെ
ഇത്തെരുവില്‍ വരികമ്മ മാരിയമ്മാ
കരുമാരിയമ്മാ..........
ആ‍യിരം കണ്ണുള്ള.....

കാവെരിച്ചെങ്കരുമ്പിന്‍ കാവടികെട്ടി
കന്നിയിളംതോലുടുക്കിന്‍ തുടിതാളം കൊട്ടി
നൃത്തമാടിയിത്തെരുവില്‍ വരികമ്മാ...
ഓഹൊ മാരിയമ്മാ
മുത്തോടുമുത്തുവാരിത്തൂവുകമ്മാ...
മുത്തുമാരിയമ്മാ കരുമാരിയമ്മാ....
Movie/Album name: Kanyaakumaari
Artists