Anthimalarikal Poothu

1974
Lyrics
Language: English

Anthimalarikal poothu poothu
Sandhyadeepam kasavuduthu
Thankappulinakha mothiram moodum
Randam mundumay rathrivannu

Nishabdapushpam chodichu
Neeyaaruneeyaaru somalathe
Thinkal paranju lajjalolayam
Ninnekkanan vannu njan

Ekaanthapushpam chodichu
Ennodenthinee mookaraagam
Thinkal paranju ninteyeemounam
Samgeethamaakkaan njaan vannoo

Graameenapushpathin gaanathil
Premasourabhyam niranjuninnu
Ponnolithinkalin kaivalayathil
Poovinte naanamotungininnu
Language: Malayalam

അന്തിമലരികള്‍പൂത്തു പൂത്തു
സന്ധ്യാദീപം കസവുടുത്തു
തങ്കപ്പുലിനഖമോതിരം മൂടൂം
രണ്ടാം മുണ്ടുമായ് രാത്രിവന്നൂ

നിശ്ശബ്ദപുഷ്പം ചോദിച്ചൂ
നീയാരു നീയാരു സോമലതേ
തിങ്കള്‍പറഞ്ഞു ലജ്ജാലോലയാം
നിന്നെക്കാണാന്‍ വന്നു ഞാന്‍

ഏകാന്തപുഷ്പം ചോദിച്ചൂ
എന്നോടെന്തിനീ മൂകരാഗം
തിങ്കള്‍പറഞ്ഞു നിന്റെയീമൌനം
തിങ്കള്‍പറഞ്ഞൂ നിന്റെയീമൌനം
സംഗീതമാക്കാന്‍ ഞാന്‍ വന്നൂ

ഗ്രാമീണപുഷ്പത്തിന്‍ ഗാനത്തില്‍
പ്രേമസൌരഭ്യം നിറഞ്ഞുനിന്നൂ
പൊന്നൊളിതിങ്കളിന്‍ കൈവലയങ്ങളില്‍
പൂവിന്റെ നാണമൊതുങ്ങിനിന്നു
Movie/Album name: Night Duty
Artists