പൂപോലെ വില്ലൊടിച്ചു കുലച്ചൊടിച്ചു - പണ്ടു പൂമകള്‍ക്കു രാമനല്ലോ പുടവകൊടുത്തു ഭൂമീമലയളമാകെ പാടിയ കിളിയേ രാമനെന്നെ കൊണ്ടുപോകാനെന്നുവരും എന്റെ രാമനെന്നെ താലികെട്ടാനെന്നു വരും ഓ.. (അല്ലിമലര്‍ക്കിളി)
ശ്രീപാര്‍വതി പണ്ടുപണ്ട് തപസ്സുചെയ്തു - അന്ന് തീപോലും ഭഗവതിക്കു കുളിരുപെയ്തു ഭാഗ്യമുള്ള കൈകള്‍നോക്കി പാടുമെന് കിളിയേ ഈ കാട്ടുകിളി നോറ്റിരുന്നതെന്നുവരും എന്റെ മാരനെന്നെ മാലയിടാനെന്നുവരും ഓ.. (അല്ലിമലര്‍ക്കിളി)
പൂവാകകള്‍ പട്ടുകുട നിവര്‍ത്തിയല്ലോ മലര്- പൂണാരം താഴ്വരകള്‍ അണിഞ്ഞുവല്ലോ പൂവമ്പന്വരണൊണ്ടോ ചൊല്ലെടി കിളിയേ ദേവനെന്നെ തേരിലേറ്റാനെന്നു വരും - എന്റെ മാരനെന്നെ തേരിലേറ്റാനെന്നു വരും ഓ.. (അല്ലിമലര്‍ക്കിളി) ആഹഹാ . ആഹഹാ . ഓഹൊഹോ. ഓഹൊഹോ
Movie/Album name: Neelakkannukal
Movie Summary:Neelakkannukal (1974) is a Malayalam film centered on a blind woman and the emotional and social challenges she faces, exploring themes of love, identity, and perception.
Song Credits:
- Song: Allimalarkkilimakale
- Film: Neelakkannukal (1974)
- Lyricist: Not reliably documented
- Music Composer: Not reliably documented
- Singer(s): Not reliably documented
Musical Style: Melodic Malayalam film song of the 1970s, in a lyrical, semi-classical vein typical of the era's playback compositions.
Raga Details: Not reliably documented.
Key Artists Involved: Details of the singer, composer, and lyricist are not reliably available.
Awards & Recognition: No documented awards specific to this song.