അധരങ്ങളില്‍ അമൃത പുളിനങ്ങളില്‍ ആയിരം ദാഹങ്ങള്‍ അലയടിച്ചു അധരങ്ങളില്‍ അമൃത പുളിനങ്ങളില്‍ ആയിരം ദാഹങ്ങള്‍ അലയടിച്ചു നയനങ്ങളില്‍ നീല നളിനങ്ങളില്‍ സ്വപ്നമരാളങ്ങള്‍ ചിറകടിച്ചു (ആദ്യത്തെ)
ഹൃദയങ്ങളില്‍ രണ്ടു ഹൃദയങ്ങളില്‍ അനുരാഗ മകരന്ദം തുളുമ്പി നിന്നു ഹൃദയങ്ങളില്‍ രണ്ടു ഹൃദയങ്ങളില്‍ അനുരാഗ മകരന്ദം തുളുമ്പി നിന്നു നിമിഷങ്ങളേ പാറും ശലഭങ്ങളേ നിറയ്ക്കുക നിറയ്ക്കുക മധു വേഗം ആ ..ആ ... (ആദ്യത്തെ)
Movie/Album name: Shaapamoksham
Sentence Summary:Shaapamoksham (1974) is a Malayalam film centered on themes of curse and liberation (as the title suggests, "release from curse"), though detailed plot information is not widely documented.
Song Credits: Song "Aadyathe Raathriye Varavelkkaan" from Shaapamoksham (1974); music composed for the film's soundtrack. Specific lyricist and composer credits are not reliably available.
Musical Style: Traditional Malayalam film song of the early 1970s, in a melodic, semi-classical light-music idiom typical of the era.
Key Artists Involved: Details of the playback singer(s) and music director for this track are not reliably documented.
Scene Context: Information on the song's placement within the film is not available.