Aadaan varu vegam lallallalla Paadaan varu vegam lallallalla Maaridatteyoru gaanamelayaay Maayaaprapancham Marannaaduka naam Azhinjaaduka naam Nrithaleelayithilaadidatteyee Jeevalokamaake Marannaaduka azhinjaaduka kuzhanjaaduka naam
ആടാന്‍ വരു വേഗം പാടാന്‍ വരു വേഗം മാറിടട്ടെയൊരു ഗാനമേളയായ് മായാപ്രപഞ്ചം മറന്നാടുക നാം അഴിഞ്ഞാടുക നാം നൃത്തലീലയിതിലാടിടട്ടെയീ ജീവലോകമാകെ മറന്നാടുക അഴിഞ്ഞാടുക കുഴഞ്ഞാടുക നാം
ശോകമെന്തിനീ ലോകയാത്രയില്‍ തോഴരല്ലയോ നാം സ്നേഹഗീതയാം മന്ത്രമോതുക ഹരേകൃഷ്ണ രാം എന്തിനീ വിലാപം എന്തിനീ വിഷാദം രാം രാം ഹരേകൃഷ്ണ രാം
ആ..... ശംഭുവപ്പോള്‍ തൃക്കണ്ണുതുറന്നു അന്‍പോടെ കണ്ടെത്തി മുന്‍പാകെ ഗൌരിയെ കാമദേവന്‍ പൂവമ്പുകൊണ്ടേ കാണാതെ ദേവന്റെ മെയ്യാകെ മൂടി ആ... റാം റാം .........