Ayalathe Chinnamma

1973
Lyrics
Language: English

Ayalathe chinnamma, azhakulla chinnamma
Aramuzham naakullaa chinnamma
Avalkkoru chattaykku thunivettum nerathu
Akathirunnenikkoru kirukiruppu!

Ayalathunnelaarum arthungal pokumpam
Aa veetilenikkonnu poanam
Olikannittolikannittavalottakkirikkumpol
Alavedukkanenikku ponam chattay-
Kkalavedukkaan enikkonnu ponam
(ayalathe..)

Kanninte katakontu kathrika poottittu
Karalinte koluthtu njaanoorum - aval
Arikathu ninnaalum akalathu ninnaalum
Adimudiyadimudi kulirukorum, eni-
Kkadimudiyadimudi kulirukorum
(ayalathe..)
Language: Malayalam

അയലത്തെ ചിന്നമ്മ അഴകുള്ള ചിന്നമ്മ
അരമുഴം നാക്കുള്ള ചിന്നമ്മ
അവൾക്കൊരു ചട്ടയ്ക്ക് തുണിവെട്ടും നേരത്ത്
അകത്തിരുന്നെനിക്കൊരു കിരുകിരുപ്പ്

അയലുത്തൂന്നെല്ലാരും അർത്തുങ്കൽ പോകുമ്പം
ആ വീട്ടിലെനിക്കൊന്നു പോണം
ഒളികണ്ണിട്ടൊളികണ്ണിട്ടവളൊറ്റയ്ക്കിരിക്കുമ്പോൾ
അളവെടുക്കാനെനിക്ക് പോണം ചട്ട-
യ്ക്കളവെടുക്കാനെനിക്കു പോണം
(അയലത്തെ...)

കണ്ണിന്റെ കട കൊണ്ട് കത്രികപ്പൂട്ടിട്ട്
കരളിന്റെ കൊളുത്തു ഞാനൂരും അവൾ
അരികത്തു നിന്നാലും അകലത്തു നിന്നാലും
അടിമുടിയടിമുടി കുളിരു കോരും എനി-
ക്കടിമുടിയടിമുടി കുളിരു കോരും
(അയലത്തെ..)
Movie/Album name: Maasappadi Maathupilla
Artists