അക്കല്‍ദാമയില്‍ പാപം പേറിയ ചോരത്തുള്ളികള്‍ വീണു അക്കല്‍ദാമയില്‍ പാപം പേറിയ ചോരത്തുള്ളികള്‍ വീണു പൊട്ടിച്ചിരിയാല്‍ ഭ്രാന്താത്മാവുകള്‍ എത്രയുണര്‍ന്നു വീണ്ടും (അക്കല്‍ദാമയില്‍)
കാലം തീര്‍ക്കും കറുത്തപുഴയില്‍ പാവം മാനവനൊഴുകുന്നു നീളും നീല പാതകള്‍ നീളേ നിത്യവുമവനെ വിളിക്കുന്നു - ഹൃദയം സത്യം കാണാതലയുന്നു (അക്കല്‍ദാമയില്‍)
മുന്തിരിവള്ളികള്‍ പന്തലൊരുക്കിയ കല്പകവാടികയില്‍ ഒരു പാപത്തിന്‍ കനി വിളയുന്നു കഴുകന്‍ താണു വരുന്നു - ചിറകടി കരളിനെ കീറി മുറിക്കുന്നു (അക്കല്‍ദാമയില്‍)
Movie/Album name: Chuzhi
Movie Summary:Chuzhi (1973) is a Malayalam film directed by K. S. Sethumadhavan, exploring the psychological and social tensions within a strained marital relationship.
Song Credits:
- Song: Akkaldaama
- Film: Chuzhi (1973)
- Lyricist: Vayalar Ramavarma
- Music Composer: G. Devarajan
- Singer: K. J. Yesudas
Musical Style: Melodic classical-based film song with a devotional/philosophical tone, characteristic of 1970s Malayalam cinema.
Raga Details: Not reliably documented.
Key Artists Involved:
- Director: K. S. Sethumadhavan
- Music: G. Devarajan
- Lyrics: Vayalar Ramavarma
- Playback: K. J. Yesudas
Awards & Recognition: Not documented for this specific song.