കാപ്പി ചായ ചോക്ലേറ്റ് ഐസ്ക്രീം കിട്ടും ബിർത്ത്ഡേ ആനൂഞ്ഞാലാ കുതിരൂഞ്ഞാല ആടിയോടും യന്ത്രൂഞ്ഞാല ലാ ലാ ലാ ലാ ആകാശം ചുറ്റും അത്ഭുത പെട്ടിയിൽ അമ്മൂനെ കേറ്റും യന്ത്രൂഞ്ഞാല (അമ്മുവിനിന്നൊരു..)
മോട്ടോർ യാത്ര.. പാം പാം പാം പാം പാം സൈക്കിൾ യാത്ര...ക്ലിംഗ്..ക്ലിംഗ്..ക്ലിംഗ്..ക്ലിംഗ്..ക്ലിംഗ്.. പാട്ടും പാടി തോണിയിൽ യാത്ര കുണ്ടാമണ്ടി തീവണ്ടി യാത്ര കൂക്കിവിളിച്ചൊരു തീവണ്ടി യാത്ര (കുണ്ടാമണ്ടി..)