Ambalakkunnile

1973
Lyrics
Language: English

Ambalakkunnile pennoruthi
Aakaashathile malakkurathi
Aashramappuzhayil kulichorungi
Anjanam kondu mizhiyezhuthi

Kunnathe pookkula nadaykku vechu
Kuruthola kondu kalam varachu
Kunnathe pookkula nadaykku vechu
Kuruthola kondu kalam varachu
Nakshathrakkudakkeezhilithuvazhi ithuvare
Naalambalathinu valathu vechu
(ambalakkunnile)

Chithrathoonin marapatti ninnoru
Chithram manassil varachu vechu
Omanichomanichetho devane
Ormmakalkkullilaval prathishtichu
(ambalakkunnile)
Language: Malayalam

അമ്പലക്കുന്നിലെ പെണ്ണൊരുത്തി
ആകാശത്തിലെ മലക്കുറത്തി
ആശ്രമപ്പുഴയില്‍ കുളിച്ചൊരുങ്ങി
അഞ്ജനം കൊണ്ടു മിഴിയെഴുതി

കുന്നത്തെ പൂക്കുല നടയ്ക്കു വെച്ചു
കുരുത്തോല കൊണ്ടു കളം വരച്ചു
കുന്നത്തെ പൂക്കുല നടയ്ക്കു വെച്ചു
കുരുത്തോല കൊണ്ടു കളം വരച്ചു
നക്ഷത്രക്കുടക്കീഴിലിതുവഴി ഇതുവരെ
നാലമ്പലത്തിനു വലത്തു വെച്ചു (അമ്പലക്കുന്നിലെ)

ചിത്രത്തൂണിന്‍ മറപറ്റി നിന്നൊരു
ചിത്രം മനസ്സില്‍ വരച്ചു വെച്ചു
ഓമനിച്ചോമനിച്ചേതോ ദേവനെ
ഓര്‍മ്മകള്‍ക്കുള്ളിലവള്‍ പ്രതിഷ്ഠിച്ചു (അമ്പലക്കുന്നിലെ)
Movie/Album name: Soundarya Pooja
Artists