SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Asthamayachakravaalam 1973
Asthamaya chakravaalam agniyuduppaninju Aa chithayil dhoomamuyarnnu Udal vaadippozhiyunna kusuma rathnangale Udayathilenthinu chirichu - ningal Udayathilenthinu chirichu Asthamaya chakravalam Ushassum sandhyayum vanchana pothiyum Prakadana pathrikakal Ushassum sandhyayum vanchana pothiyum Prakadana pathrikakal Udayaraagam kandukothikkunna bhoomiye Eritheeyilerikkunnu madhyaahnam Veendum irulilamarthunnu paathiraathri Asthamaya chakravaalam Soundarya kaavyangal ezhuthunnu mannil Samgeetha madhuvasantham Vidarumavarnnathin vidalitha shobhakal Oru puthan greeshmathin mukham moodi - vaanam Sakala thakarchakkum maappusaakshi അസ്തമയചക്രവാളം അഗ്നിയുടുപ്പണിഞ്ഞു ആ ചിതയില്‍ ധൂമമുയര്‍ന്നു ഉടല്‍ വാടിപ്പൊഴിയുന്ന കുസുമ രത്നങ്ങളേ ഉദയത്തിലെന്തിനു ചിരിച്ചു - നിങ്ങള്‍ ഉദയത്തിലെന്തിനു ചിരിച്ചൂ? അസ്തമയ ചക്രവാളം..... ഉഷസ്സും സന്ധ്യയും വഞ്ചനപൊതിയും പ്രകടനപത്രികകള്‍ ഉഷസ്സും സന്ധ്യയും വഞ്ചനപൊതിയും പ്രകടനപത്രികകള്‍ ഉദയരാഗം കണ്ടുകൊതിക്കുന്ന ഭൂമിയേ എരിതീയിലെരിക്കുന്നു മദ്ധ്യാഹ്നം വീണ്ടും ഇരുളിലമര്‍ത്തുന്നു പാതിരാത്രി അസ്തമയ ചക്രവാളം....... സൌന്ദര്യ കാവ്യങ്ങള്‍ എഴുതുന്നു മണ്ണില്‍ സംഗീത മധുവസന്തം വിടരുമവര്‍ണ്ണത്തിന്‍ വിദളിത ശോഭകള്‍ ഒരുപുത്തന്‍ ഗ്രീഷ്മത്തിന്‍ മുഖം മൂടി - വാനം സകല തകര്‍ച്ചയ്ക്കും മാപ്പുസാക്ഷി
Movie/Album name: Soundarya Pooja
Artists