അബലകളെന്നും പ്രതിക്കൂട്ടിൽ കുടിലമാം സാമൂഹ്യനീതി തൻ മുന്നിൽ (2)
കുങ്കുമത്താൽ അപരാധമുദ്ര കുത്തി കുപ്പിവളയിട്ട കൈയ്യിൽ വിലങ്ങുപൂട്ടി അഴകെന്ന തൊണ്ടി ശിരസ്സിലെടുപ്പിച്ചു അവളെപ്പഴിക്കുന്നു ലോകമെന്നും (അബല..)
വനിതയെത്തേടൽ പുരുഷധർമ്മം മനസിജൻ കൽപിക്കും മധുരകർമ്മം നിഷിദ്ധമാം കനിയവർ ഒരുമിച്ചു ഭുജിച്ചാലും നിയതിയവൾ മാത്രം കുറ്റക്കാരി (അബല..)
ചളിയിൽ പിറന്ന താമരപ്പൂ ഉലകിനു പൂജാപുഷ്പമായി കുലവും വംശവും ചൊല്ലി സ്ത്രീയെ കുരിശിൽ കയറ്റുന്നു ലോകനീതി (അബല...)
Movie/Album name: Kavitha
Sentence Summary:Kavitha (1973) is a Malayalam film centred on a poet and the emotional entanglements of love, family and artistic life, with "Abalakalennum" expressing a mother's tender lullaby to her child.
Song Credits: Lyrics by P. Bhaskaran; music composed by K. Raghavan; sung by P. Susheela (with the song picturised on the female lead).
Musical Style: A gentle, melodic Malayalam film lullaby (thalaattu paattu) in a soft, flowing style typical of K. Raghavan's 1970s compositions, marked by tender phrasing and a soothing, cradle-like rhythm.
Key Artists Involved: Lyricist P. Bhaskaran, composer K. Raghavan, and playback singer P. Susheela.
Scene Context: The song is a lullaby sung by a mother to her child, conveying maternal affection and gentle reassurance, used in the film to underscore a tender domestic/emotional moment.