Aadithyananayum

1973
Lyrics
Language: English

Aadithyananayum ambili kariyum
Thaarangalaake pozhiyum
Hare raamaa.. hare krishnaa
Hare ganjaa ara draam..ara draam

Aadithyananayum ambili kariyum
Thaarangalaake pozhiyum

Aakaasamazhiyum kaalangalaliyum
Dikkukal njettattu veezhum
Pralayajalathil kanchaavinnilayil
Njaan maathram pongikkidakkum

Hare ganjaa ara draam
Hare raama hare krishnaa

Anantha deerkha sushupthivittoru
Srishtaavaay najanunarum
Aadithamassil soonyatha niraye
Charassinte puka mutti nilkkum
Hare ganjaa ara draam
Andhakadaahathil
Aa pukachurulil oruputhan
Omkaaramuyarum..

Hare ganjaa hare draam
Language: Malayalam

ആദിത്യനണയും അമ്പിളി കരിയും
താരങ്ങളാകെ പൊഴിയും
ഹരേ രാമാ ഹരേ കൃഷ്ണാ
ഹരേ ഗഞ്ചാ അര ദ്രാം
ആദിത്യനണയും അമ്പിളി കരിയും
താരങ്ങളാകെ പൊഴിയും

ആകാശമഴിയും കാലങ്ങളലിയും
ദിക്കുകള്‍ ഞെട്ടറ്റുവീഴും
പ്രളയജലത്തില്‍ കഞ്ചാവിന്നിലയില്‍
ഞാന്‍ മാത്രം പൊങ്ങിക്കിടക്കും
ഹരേ ഗഞ്ചാ അര ദ്രാം
ഹരേ രാമാ ഹരേ കൃഷ്ണാ

അനന്ത ദീര്‍ഘ സുഷുപ്തിവിട്ടൊരു
സൃഷ്ടാവായ് ഞാനുണരും
ആദിതമസ്സില്‍ ശൂന്യത നിറയെ
ചരസ്സിന്റെ പുകമുറ്റി നില്‍ക്കും
ഹരെ ഗഞ്ചാ അര ദ്രാം
അണ്ഡകടാഹത്തില്‍ ആപ്പുകച്ചുരുളില്‍
ഒരുപുത്തനോംകാരമുയരും

ഹരേ ഗഞ്ചാ അര ദ്രാം
Movie/Album name: Ragging
Artists