അരികിൽ അമൃത കുംഭം അചുംബിതമെൻ നിതംബം അതിലും മധുരം അധരം അതിഥീ എന്നെ പുണരൂ പുണരൂ..ഹാ.. (അരികിൽ..)
മുന്നിൽ ഞാൻ സുരസുന്ദരി മുകർന്നാലുന്മാദ ലഹരി പുളകം മെയ്യിലുണരാൻ പുണരൂ എന്നെ പുണരൂ (അരികിൽ..)
ഇതാ ഇതാ ഇതാ പുഷ്പതല്പമിതാ ഇതിലുറങ്ങും പ്രിയനുറങ്ങും ഈ വെളിച്ചം ഞാനണയ്ക്കാം ഹാ ഹാ (അരികിൽ..)
Movie/Album name: Azhimukham
Movie Summary:Azhimukham (1972) is a Malayalam film centered on coastal life and human relationships, exploring themes of love and longing against a seaside backdrop.
Song Credits:
- Song: Arikil Amrithakumbham
- Film: Azhimukham (1972)
- Lyricist: Not available
- Music Director: Not available
- Singer: Not available
Musical Style: Melodic Malayalam film song of the early 1970s, with a soft, lyrical quality typical of the era's playback compositions.