SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Azhimukham Kanikaanum 1972
Thana thanathantha thaninnano thantha Thaaninnano thantha thaaninaanoo Azhi mugham kanikaanum perumeeno Ente karalilu chaadi veena kanrimeeno thuzhanuthi virikkunna nunakuzhikal Puzhayennu kadam nalki parayoolle? Ayalathey mullavalli pootha raavil Naanam kassvitta pattu thattam nilaavu thannu Kinaavil vannunartheettu maranju poi Karivala chirichappol bhayannu poi.... (azhi mugham) Oru bayppu paattinte ishalu mooli nithyam Varuvaan kothiyaayi khalbinullil Oru kessu paattu paadi urakkaam njaan ninne Othukka naal aduthethum puthiya penne Puthiya penne... (azhi mugham) Thana thanathantha thaninnano thantha Thaaninnano thantha thaaninaanoo തനതന്ത താനാതന്ത താനിന്നാനൊ തന്ത താനിന്നാനൊ തന്ത താനിനാനോ അഴിമുഖം കണികാണും പെരുമീനോ എന്റെ കരളിലു ചാടി വീണ കരിമീനോ? തുഴമുത്തി വിരിക്കുന്ന നുണക്കുഴികള്‍ പുഴയെന്നു കടംനല്‍കി പറയൂല്ലെ? അയലത്തെ മുല്ലവള്ളി പൂത്ത രാവില്‍ നാണം കസവിട്ട പട്ടുതട്ടം നിലാവു തന്നു ... കിനാവില്‍ വന്നുണര്‍ത്തീട്ടൂ മറഞ്ഞു പോയീ കരിവള ചിരിച്ചപ്പോള്‍ ഭയന്നു പോയി.... (അഴിമുഖം) ഒരു ബയ്പ്പു പാട്ടിന്റെ ഇശലുമൂളി നിത്യം വരുവാന്‍ കൊതിയായീ ഖല്‍ബിന്നുള്ളില്‍ ഒരു കെസ്സുപാട്ടു പാടി ഉറക്കാം ഞാന്‍ നിന്നെ ഒതുക്ക നാള്‍ അടുത്തെത്തും പുതിയപെണ്ണേ പുതിയപെണ്ണേ....... (അഴിമുഖം) തനതന്ത താനാതന്ത താനിന്നാനൊ തന്ത താനിന്നാനൊ തന്ത താനിനാനോ
Movie/Album name: Azhimukham
Artists