പൊന്നുദയ പൊയ്കയില്‍ നിന്നോ പൊന്നമ്പല മതിലകത്തൂന്നോ പോന്നുവന്നു.. നീ പോന്നുവന്നു പൂന്തിങ്കള്‍ക്കലയുറങ്ങണ പൂമുഖത്തൂന്നോ ഓ ഒ ഒ ഓ..ഓ ഒ ഒ ഓ..
അസ്തമന കടപ്പുറത്തേയ്ക്കോ അന്ധകാര തുറമുഖത്തേയ്ക്കോ പോവതെങ്ങോ.. നീ പോവതെങ്ങോ ഭൂതങ്ങള്‍ പുകവലിയ്ക്കണ ബലിമുഖത്തേയ്ക്കോ.. ഓ ഒ ഒ ഓ..ഓ ഒ ഒ ഓ..
Movie/Album name: Oru Sundariyude Kadha
Movie Summary:Oru Sundariyude Kadha (1972) is a Malayalam film centered on the life and struggles of a beautiful woman, exploring themes of love, desire, and the social challenges she faces.
Song Credits:
- Song: Arayilottamundudutha
- Film: Oru Sundariyude Kadha (1972)
- Lyrics: Not available
- Music: Not available
- Playback Singer: Not available
Musical Style: Melodic Malayalam film song of the early 1970s, blending traditional Indian melody with light orchestral film accompaniment.