Athyunnathangalirikkum
1972
അത്യുന്നതങ്ങളിലിരിക്കും ദൈവമേ
അങ്ങേയ്ക്കു് സ്തുതിഗാനം (2)
ഭൂമിയില്‍ നന്മയുള്ളവര്‍ക്കെല്ലാം സമാധാനം
ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍
അവര്‍ക്കു് സ്വര്‍ഗ്ഗരാജ്യം
ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍
അവര്‍ക്കു് ഭൂമിയില്‍ ആശ്വാസം
ഓശാന (4)
(അത്യുന്നതങ്ങളില്‍ )
നീതിയ്ക്കു വേണ്ടി ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍
അവര്‍ക്കു് സ്വര്‍ഗ്ഗപീഠം
പ്രാര്‍ത്ഥിക്കുന്നവര്‍ ഭാഗ്യവാന്മാര്‍
അവര്‍ക്കു് കര്‍ത്താവിന്‍ കാരുണ്യം
ഓശാന (4)
(അത്യുന്നതങ്ങളില്‍ )
Movie/Album name: Iniyoru Janmam Tharoo
Artists