Aadikkalikkeda Kochuraama
1972
Raamaa..kur..kur..kur
Aadikkalikkedaa kochuraamaa
Chaanchaadikkalikkedaa kochuraamaa
Aerukannadichadicherinju vaattaathedaa
Keripparikkedaa kochuraamaa
Raamaa hey raama
Aadikkalikkedaa
Chaadikkalikkedaa
Odikkalikkedaa
Raamaa,raamaa,raamaa, raamaa...
രാമാ കുര്‍ കുര്‍ കുര്‍
ആടിക്കളിക്കെടാ കൊച്ചുരാമാ
ചാഞ്ചാടിക്കളിക്കെടാ കൊച്ചുരാമാ
ഏറുകണ്ണടിച്ചടിച്ചേറിഞ്ഞു വാട്ടാതെടാ
കേറിപ്പറിക്കെടാ കൊച്ചുരാമാ
രാമാ... ഹേ രാമാ
ആടിക്കളിക്കെടാ
ചാടിക്കളിക്കെടാ
ഓടിക്കളിക്കെടാ
രാമാ രാമാ രാമാ..........
Movie/Album name: Aromalunni
Artists