Aaraadhanaavigrahame anjanavigrahame
Devaalayathilirunnappol nee
Aaraayirunnu ?
(aaraadhanaa......)
Aaraadhanaavigrahame....
Vazhiyil peruvazhiyil
Ninneyerinjathu vidhiyo ? kaalamo ?
(vazhiyil.....)
Jnaanakkannu thurakkaanariyaatha
Njaanenna bhaavangalo ?
Poojaarikalevide ? innu nin
Ponnambalamevide ?
(aaraadhanaa.....)
Pirake thottu pirake
Pinthudarunnathu nizhalo ? daahamo ?
(pirake....)
Enno ninne piriyaanidavanno-
Rekaanthavedanayo ?
Aaraadhakarevide ? innu nin
Anthappuramevide ?
(aaraadhanaa.....)
ആരാധനാവിഗ്രഹമേ
അഞ്ജനവിഗ്രഹമേ
ദേവാലയത്തിലിരുന്നപ്പോള്‍ നീ
ആരായിരുന്നൂ.. (ആരാധനാവിഗ്രഹമേ)
വഴിയില്‍ - പെരുവഴിയില്‍
നിന്നെയെറിഞ്ഞതു വിധിയോ കാലമോ
ജ്ഞാനക്കണ്ണു തുറക്കാനറിയാത്ത
ഞാനെന്ന ഭാവങ്ങളോ
പൂജാരികളെവിടേ - ഇന്നു നിന്‍
പൊന്നമ്പലമെവിടേ? (ആരാധനാവിഗ്രഹമേ)
പിറകേ -തൊട്ടു പിറകേ
പിന്‍തുടരുന്നതു നിഴലോ - ദാഹമോ
പിറകേ -തൊട്ടു പിറകേ
പിന്‍തുടരുന്നതു നിഴലോ - ദാഹമോ
എന്നോ നിന്നെ പിരിയാനിടവന്നൊ-
രേകാന്തവേദനയോ
ആരാധകരെവിടേ ഇന്നു നിന്‍
അന്തപ്പുരമെവിടേ ? (ആരാധനാവിഗ്രഹമേ)
Movie/Album name: Professor
Artists