Aariraariraariraaro [Pathos]
1971
ആരീരാരിരാരിരാരോ ആരാരിരാരിരാരോ
ആരീരാരിരാരിരാരോ... ആരാരിരാരിരാരോ
മൊട്ടിട്ടു നില്‍ക്കും നിന്നാശകളെല്ലാം
പൊട്ടിവിടരാതെ പോകും ചിലപ്പോള്‍
കെട്ടിപ്പിടിയ്ക്കലിന്‍ സങ്കല്‍പമെല്ലാം
കെട്ടഴഞ്ഞൂഴിയില്‍ വീഴും ചിലപ്പോള്‍
വീഴും ചിലപ്പോള്‍
താമരപ്പൂമിഴി പൂട്ടിയുറങ്ങൂ തങ്കക്കുടമേ
ഞാന്‍ താരാട്ടു പാടാം
ആരിരാരോ ആരാരോ ആരിരാരോ ആരാരോ
ആരിരാരോ
Movie/Album name: Achante Bhaarya
Artists